Book Sir Chathu Leecock
Book Sir Chathu Leecock

സര്‍ ചാത്തു ലീകോക്ക്‌

100.00 85.00 15% off

Out of stock

Author: V.k.n Category: Language:   Malayalam
ISBN 13: Edition: 3 Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

ജീവിത്തിന്റെ ആരോഹണവരോഹണങ്ങളില്‍ നാടും ചരിത്രവും കടന്നു വരുന്ന ‘സര്‍ ചാത്തു ലീകോക്ക്’ ഭാഷയകാണ്ട് ഫ്യൂഡല്‍ കാലത്തിന്റെ രക്തം തിരിച്ചറിയുന്നു.
ആഖ്യാനത്തിന്റെ സാന്ദ്രത!
ചരിത്രത്തിന്റെ കയറ്റിറക്കങ്ങളില്‍ തിരുവാല്വാമലയില്‍ പിറന്ന കഥകള്‍ ചിന്തയുടെ കൊടുമുടിയിലേക്കുയരുന്നു.
തോലനിലൂടെ, ചമ്പുകാരിനിലൂടെ, ചാക്യാരിലൂടെ, കുഞ്ചന്‍നമ്പ്യാരിലൂടെ, ഇ.വി.-സഞ്ജയന്‍ വഴി വന്ന ‘മലയാളഫാഷ’യിലെ ഒരു ആഗോള പ്രതിഭാസഫലിതം!
തന്റെ കാലത്തിന്റെ കഥകളെയും കാപട്യങ്ങളെയും ബുദ്ധിപരമായ ഹാസ്യംകൊണ്ട് അനുഭവപ്പിക്കുന്നു.

The Author

Reviews

There are no reviews yet.

Add a review