Book SILPIRATNA SAMUCHAYAM
Book SILPIRATNA SAMUCHAYAM

ശില്പിരത്‌ന സമുച്ചയം

70.00 63.00 10% off

Out of stock

Browse Wishlist
Author: Vasu Achari Category: Language:   MALAYALAM
ISBN: Publisher: Vidyarambam Publications
Specifications
About the Book

തണ്ണീര്‍മുക്കം വാസുആചാരി

മഹാചന്ദ്രിക, പ്രശ്‌നമാര്‍ഗ്ഗം തുടങ്ങി 22 ശില്പശാസ്ത്രമൂലഗ്രന്ഥങ്ങളിലുള്ള സാരങ്ങള്‍ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. ലളിതമായ അവതരണവും കാര്യമാത്രമായ വ്യാഖ്യാനവും മറ്റു ശില്പശാസ്ത്രകൃതികളില്‍ നിന്നും ഇതിനെ വേറിട്ട് നിര്‍ത്തുന്നു. വാസ്തുവിദ്യ പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ആവശ്യമുള്ള അറിവ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ.

The Author