Description
ആരോ ഒരാള്‍ പിന്നാലെയുണ്ടെന്ന ഭീതിയോടെ, തോക്കിന്റെ ലോഹത്തണുപ്പ് പിന്‍ കഴുത്തിലെപ്പോഴും പ്രതീക്ഷിച്ചുകൊണ്ടുള്ള ജീവിതം. ഈറ്റക്കാടുകളില്‍ വിപ്ലവതാപം ഉരുക്കിച്ചുവപ്പിച്ച രാഷ്ട്രീയ ഭൂതകാലത്തില്‍നിന്ന് പകയുടെയും പ്രതീകാരത്തിന്റെയും പുതിയ ചരിത്രം രചിക്കാനെത്തിയ മോഹന്‍ലാലിന്റെ ബലരാമനും സമുദ്രക്കനിയുടെ ഡോ. അബ്ദുള്ളയും. പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറിന്റെ തിരക്കഥ.




Reviews
There are no reviews yet.