Book SHERLOCK HOLMSINTE SAHASANGAL
Sherlock Holmsinte Saahasangal Back Cover
Book SHERLOCK HOLMSINTE SAHASANGAL

ഷെർലക് ഹോംസിൻ്റെ സാഹ സങ്ങൾ

225.00 191.00 15% off

In stock

Author: ARTHUR CONAN DOYLE Category: Language:   MALAYALAM
ISBN: ISBN 13: 9789359629957 Edition: 1 Publisher: Mathrubhumi
Specifications Pages: 182
About the Book

ഹോംസ് കഥകളുടെ ആദ്യ സമാഹാരമാണ് ഷെര്‍ലക് ഹോംസിന്റെ സാഹസങ്ങള്‍. ഡിറ്റക്ടീവ് ഫിക്ഷന്റെ ആരാധകര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ കൃതി. ഷെര്‍ലക് ഹോംസിന്റെ സമര്‍ത്ഥമായ വേഷപ്പകര്‍ച്ചയും ഏറ്റവും അവ്യക്തമായ നിഗൂഢതകള്‍ പോലും പരിഹരിക്കാനുള്ള കഴിവും ഇതിലെ ഓരോ കഥയിലും കാണാം. എ സ്‌കാന്റല്‍ ഇന്‍ ബൊഹീമിയ എന്ന ആദ്യ കഥയിലാണ് ഐറിന്‍ ആഡ്‌ലര്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കഥയില്‍ മാത്രമാണ് കടന്നുവരുന്നതെങ്കിലും ഷെര്‍ലക് ഹോംസിന്റെ പ്രണയിനിയെന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ട ഏക കഥാപാത്രമാണവര്‍. ഷെര്‍ലക് ഹോംസ് ആകെ പരാജയപ്പെടുന്നത് ഈ കഥയില്‍ മാത്രമാണ്. ഈ സമാഹാരത്തിലെ നാലു കഥകള്‍ ഡോയ്ല്‍ തന്റെ എല്ലാക്കാലത്തെയും ഇഷ്ടകഥകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബൊഹീമിയന്‍ അപവാദം, ചെമ്പന്‍ മുടിക്കാരന്‍, നീലമാണിക്യത്തിന്റെ കഥ, പുള്ളിയുള്ള തലക്കെട്ട്, എന്‍ജിനീയറുടെ പെരുവിരല്‍ തുടങ്ങി ഡിറ്റക്ടീവ് ഫിക്ഷന്‍ വിഭാഗത്തിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കഥകള്‍.

The Author

Description

You're viewing: SHERLOCK HOLMSINTE SAHASANGAL 225.00 191.00 15% off
Add to cart