ശാക്തേയതത്വം
₹120.00 ₹108.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹120.00 ₹108.00
10% off
Out of stock
(തന്ത്രശാസ്ത്രപഠനം)
ശ്രീ തീർത്ഥാനന്ദനാഥ പാദതീർത്ഥർ
ആചാര്യ ത്രപുരം
സാധകനായ മനുഷ്യന്റെ ജീവിതചര്യയാണ് ശാക്തേയം. സഗുണോപാസനയിലൂടെ സ്വജീവിതം അർത്ഥപൂർണ്ണമാക്കി കൈവല്യാവസ്ഥ പ്രാപിക്കാനുള്ള സോപാനമാണ് ശാക്തേയം. യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണ ധ്യാന സമാധികളാകുന്ന അഷ്ടാംഗയോഗചര്യയാണ് ശാക്തേയം നിരന്തരമായ മന്ത്രാനുസന്ധാനമാണ് ശാക്തേയത്തിന്റെ പ്രത്യേകത ആദിപരാശക്തിയുടെ ഉപാസന. ദശമഹാവിദ്യകളായി സങ്കൽപ്പിച്ച് ഒരു വിദ്യയെ അനന്യഭക്തിയോടെ സേവിക്കുന്നു. പൂജാദികളെല്ലാം ഇതിന്റെ ഉപാധികളായി നടത്തുന്നു. ഭാരതത്തിലുടനീളം കൗളധർമ്മം എന്ന രീതിയിൽ ദശമഹാവിദ്യകളായ ദേവിമാരെ പൂജിക്കുന്ന ഈ ദശമഹാവിദ്യകളുടെ ഉപാസന അദ്വൈതസാക്ഷാത്കാരത്തിനുള്ള ഉപാധിയും ആകുന്നു