സെല്‍ഫ് ടോക്ക്
₹160.00 ₹144.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹160.00 ₹144.00
10% off
In stock
ഡോ.കെ.എസ്. കൃഷ്ണകുമാര്‍
പ്രചോദനാത്മക ദിനക്കുറിപ്പുകള്‍
വാക്ക് സാന്ത്വനമാകുന്നതിന്റെ വലിയ മാതൃക. മലയാളത്തിലെ മോട്ടിവേഷണൽ പുസ്തകങ്ങളിൽ ഒരു താരോദയം. ആദ്യത്തെ ആഴ്ചയിൽ തന്നെ വിൽപനയിൽ റെക്കോഡിട്ട് രണ്ടാം പതിപ്പിലേക്ക്. ജീവിതയാത്രയിൽ എപ്പോഴും കരുതേണ്ടുന്ന കൈപ്പുസ്തകം. സങ്കീർണതകളുടെയും ആശങ്കകളുടെയും നിമിഷങ്ങളിൽ വിശുദ്ധഗ്രന്ഥം പോലെ പകുത്ത് വായിക്കാവുന്ന ഒന്ന്. ഭീതികളിലും അനിശ്ചിതാവസ്ഥകളിലും ഗുരുവിനെപ്പോലെ, സുഹൃത്തിനെപ്പോലെ ധൈര്യം പകരുന്ന ആശയ വെളിച്ചങ്ങൾ നിറഞ്ഞ അദ്ഭുത താളുകൾ. സ്നേഹസമ്മാനമായി നൽകാവുന്ന ഒരു പുസ്തകം.