Add a review
You must be logged in to post a review.
₹90.00 ₹72.00 20% off
Out of stock
മലയാള സിനിമയുടെ ദിശാമാറ്റത്തിന് അഭിനയവഴികള്‍ തീര്‍ത്ത വലിയ നടീനടന്മാരുടെ ഗ്രാമീണ മുഖങ്ങള്‍
വെളിപ്പെടുത്തുന്ന പുസ്തകം.
ഗ്ലാമറിന്റെ എതിര്‍ദിശയിലൂടെ സഞ്ചരിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്നവരുടെ അറിയപ്പെടാത്ത കഥകള്‍.
ജനകീയ ചലച്ചിത്രകാരനായ സത്യന് അന്തിക്കാടിന്റെ ഓര്‍മ്മകള്‍, മനോഹരമായ ഒരു കുടുംബചിത്രം
പോലെ വായനക്കാരെ ആകര്‍ഷിക്കും.
ഭരത് ഗോപി/ശ്രീനിവാസന്/തിലകന്/നെടുമുടി വേണു/ ഇന്നസെന്റ് /ശങ്കരാടി /കുതിരവട്ടം പപ്പു/കെ.പി.എ.സി ലളിത/ഒടുവില്‍ ഉണ്ണികൃഷ്ണന്/ബഹദൂര്‍/മാമുക്കോയ/കൃഷ്ണന്കുട്ടിനായര് /ഫിലോമിന/പറവൂര്‍ ഭരതന്/മീന
മൂന്നാം പതിപ്പ്
You must be logged in to post a review.
Reviews
There are no reviews yet.