Book Sasyampperuma
Book Sasyampperuma

സസ്യപ്പെരുമ

45.00 38.00 15% off

Out of stock

Author: Polsan Tham Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications Pages: 76 Weight: 82
About the Book

സസ്യലോകത്തേക്ക് ഒരല്‍ഭുതസഞ്ചാരം. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളെ പരിചയപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ഉപയോഗങ്ങളിലേക്കും കണ്ണ് തുറക്കുന്നു.

The Author

മലയാളത്തിലെ ആദ്യ വാണിജ്യവാര്‍ത്താ ദൈ്വവാരിക കേരള വിപണിയുടെ എഡിറ്റര്‍. 1958ല്‍ തൃശൂരില്‍ ജനിച്ചു. സസ്യശാസ്ത്ര സംബന്ധമായ ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു. വിളവര്‍ധനവിന് ചില നവീന മാര്‍ഗങ്ങള്‍, പ്രകൃതികൃഷി, ഹരിതപൈതൃകം, കേരള വിജ്ഞാനീയം, ഹരിതവിപ്ലവത്തിന്റെ കാണാപ്പുറങ്ങള്‍, ജൈവകേരളം, പ്രകൃതിയുടെ നിത്യഹരിത വിപ്ലവം ഇവ പ്രധാന കൃതികള്‍. സൃഷ്ടിസമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: എമിലി. വിലാസം: താനിക്കല്‍ വീട്, മരത്തംകോട്, തൃശൂര്‍.

Description

സസ്യലോകത്തേക്ക് ഒരല്‍ഭുതസഞ്ചാരം. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളെ പരിചയപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ഉപയോഗങ്ങളിലേക്കും കണ്ണ് തുറക്കുന്നു.

Additional information

Weight82 kg
Dimensions45 cm

Reviews

There are no reviews yet.

Add a review