സന്തുഷ്ട ജീവിതത്തിന് 50 സാമ്പത്തിക വഴികള്‍
₹260.00 ₹234.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹260.00 ₹234.00
10% off
In stock
കെ.കെ. ജയകുമാര്‍
ഇടത്തരക്കാരായ നിക്ഷേപകര്‍ സ്വന്തം ജീവിതത്തില്‍ ആവര്‍ത്തിച്ചുന്നയിക്കുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഓരോ ലേഖനത്തിലും. വിവിധ നിക്ഷേപമാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന സംശയങ്ങള്‍, സാമ്പത്തിക ജീവിത്തില്‍ അടിക്കടി ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍, വ്യത്യസ്ത സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട ഉചിതമായ സാമ്പത്തിക നയസമീപനങ്ങള്‍ തുടങ്ങിയവയ്‌ക്കൊരു കൈപ്പുസ്തകം.