Description
ഫാന്‍സി ആഭരണനിര്‍മാണം
ടെറാക്കോട്ട ആഭരണനിര്‍മാണം
ജ്യൂട്ട് ആഭരണനിര്‍മാണം
പേപ്പര്‍ ആഭരണനിര്‍മാണം
ഒരു ട്രെന്‍ഡായി മാറിയ ആഭരണനിര്‍മാണത്തിന്റെ സകലവിധ വിവരങ്ങളും നല്കുന്ന പുസ്തകം.
പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വീട്ടിലിരുന്നു വരുമാനം ഉണ്ടാക്കാവുന്ന പരിശീലനപദ്ധതി. തുച്ഛമായ മുതല്‍മുടക്കില്‍ വലിയ വരുമാനം നേടിത്തരുന്ന സ്വയംതൊഴില്‍.




