3 reviews for Sampath saubhagyamakuvan
Add a review
You must be logged in to post a review.
₹115.00 ₹103.00
10% off
In stock
ജീവിതത്തില്‍ സാമ്പത്തികമായി മെച്ചപ്പെടണമെന്ന് ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍, സമ്പത്തിനോട് നിയതമായ ആഭിമുഖ്യവും മനോഭാവവും വെച്ചുപുലര്‍ത്തുന്നവര്‍ വിരളമാണ്. പണം ഒരു സ്രോതസ്സാണ്. പണം ഒരു വസ്തുവായി കണ്ട് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്യണം. ഈ ഗ്രന്ഥത്തില്‍ നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത രസകരമായ സാമ്പത്തികാനുഭവങ്ങള്‍ ഉദാഹരണസഹിതം അവതരിപ്പിക്കുന്നു.
You must be logged in to post a review.
Sandeep –
Good
Arun Prakash, Vatakara –
Good book which will help everyone to become financially disciplined.
Very useful for the young who are about to start their career…
Binu. S –
Good