₹299.00 ₹269.00
10% off
Out of stock
വി. ഷിനിലാൽ
തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യ നോവൽ
22 ബോഗികൾ, 3420 കിലോമീറ്ററുകൾ, 56 മണിക്കൂറുകൾ, 18 ഭാഷകൾ യാത്ര തുടങ്ങുകയാണ്…
രാജ്യത്തിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് സൈറൺ ഉയർന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പർക്കക്രാന്തി ഓടിത്തുടങ്ങി. ചലിക്കുന്ന തീവണ്ടിക്കുള്ളിൽ വിവിധ കാലങ്ങൾ യാത്രികരോടൊപ്പം ഇഴചേർന്നു സഞ്ചരിച്ചു. വ്യത്യസ്ത സംസ്കാരങ്ങളിൽക്കൂടി, ഭാഷാ വൈവിധ്യങ്ങളിൽക്കൂടി, വിവിധ ജനപഥങ്ങളിൽക്കൂടി സമ്പർക്കക്രാന്തി യാത്ര തുടരുന്നു.