Add a review
You must be logged in to post a review.
₹230.00 ₹207.00 10% off
Out of stock
ബ്രഹ്മമുഖത്തുനിന്ന് ഉത്ഭവിച്ച വേദങ്ങള്‍ ആര്‍ഷ സംസ്‌കാ രത്തിനു ലഭിച്ച സമ്പത്താണ്. വേദങ്ങള്‍ ദൃഷ്ടങ്ങളാണ്, സൃഷ്ട ങ്ങളല്ല. പ്രപഞ്ചോല്‍പ്പത്തിക്കുമുമ്പ് വേദങ്ങളുണ്ടായിരുന്നു വെന്നും പിന്നീട് അവ തപസ്വികളുടെ ദിവ്യദൃഷ്ടിയില്‍ തെളി ഞ്ഞതാണെന്നും വിശ്വസിക്കുന്നു. വേദത്തിനു പ്രാമാണ്യമുണ്ട്. അവയെ ഖണ്ഡിക്കാനാവില്ല. കലകളുടെ ഉത്ഭവവും വേദങ്ങളില്‍ നിന്നാണത്രെ. ഋഗ്വേദത്തില്‍നിന്ന് വചനവും, സാമത്തില്‍നിന്ന് സംഗീതവും യജുര്‍വേദത്തില്‍നിന്ന് അഭിനയവും അഥര്‍വ്വത്തില്‍നിന്ന് രസവും ഉണ്ടായതായി പറയപ്പെടുന്നു. സാമവേദം മന്ത്രാത്മകം, ഗാനാത്മകം എന്ന് രണ്ട് വിധത്തിലുണ്ട്. അതില്‍ മന്ത്രാത്മക സാമവേദത്തിന്റെ ഭാഷ്യമാണ് ഈ ഗ്രന്ഥം. സാധാരണ പരിഭാഷകളില്‍ സാഹിത്യാര്‍ത്ഥം മാത്രമെ കാണുകയുള്ളു. എന്നാല്‍ ഈ ഭാഷ്യത്തില്‍ ഗ്രന്ഥകാരന്‍ പദങ്ങള്‍ക്കുള്ള അര്‍ഥത്തേക്കാള്‍ ജ്ഞാനവ്യാഖ്യാനമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
You must be logged in to post a review.
Reviews
There are no reviews yet.