സാഹിത്യവാരഫലം
₹7500.00 ₹6375.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹7500.00 ₹6375.00
15% off
In stock
എഡിറ്റർ പി. കെ. രാജശേഖരൻ
മലയാളത്തിലെ എക്കാലത്തെയും വിഖ്യാതമായ സാഹിത്യപംക്തി സമഗ്രമായി പുസ്തരൂപത്തിൽ. മൂന്ന് വാരികകളിലായി മുപ്പത്തേഴ് വർഷം നീണ്ടുനിന്ന സാഹിത്യവാരഫലം സാഹിത്യവായനയില്‍ മലയാളിയുടെ പരിശീലനക്കളരിയായി. ഇത്തരമൊരു പംക്തി ലോകചരിത്രത്തിൽ തന്നെ അത്യപൂർവ്വം. ആറ് വോള്യങ്ങളിലായി 6000 പേജുകളുടെ ഈ പുസ്തകം മലയാളികൾക്ക് സവിശേഷമായ അനുഭവവും മികച്ചൊരു ആർക്കെയ്‌വും ആവും.
നരസിംഹറാവുവോ ജോണ്‍ മേജറോ ഒരു പുസ്തകം വായിക്കണമെന്നു പറഞ്ഞാല്‍ ആളുകള്‍ വായിക്കില്ല. പക്ഷേ, എം. കൃഷ്ണന്‍നായര്‍ പറഞ്ഞാല്‍ അവര്‍ ആ പുസ്തകം വായിക്കും- എം.പി. നാരായണപിള്ള.