എസ്.പി.ബി- പാട്ടിന്റെ കടലാഴം
₹490.00 ₹441.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: HONEY COMB PUBLISHERS
Specifications Pages: 432
About the Book
കെ.പി.സുധീര
എനിക്കേറെ ആരാധ്യനായ എസ്.പി.ബി. അവർകൾ അത്ഭുതകരമായ വ്യക്തിത്വമുള്ള മനുഷ്യൻ. സുധീരയുടെ ഈ പുസ്തകത്തിന് ഭാവുകങ്ങൾ.
– രജനീകാന്ത്
എന്റെ അണ്ണയ്യ പാടിയ പാട്ടാണ് ആദ്യ പ്രണയിനിക്ക് ഞാൻ പാടിക്കൊടുത്തത്. അദ്ദേഹവുമായി ഹൃദയത്തിൽ നിന്നും പറിച്ചെറിയാൻ ആവാത്ത ഗാഢബന്ധം.
– കമൽ ഹാസൻ
വിനയവും ആത്മാർത്ഥതയും. ഇതാണ് എന്റെ സ്നേഹിതൻ ബാലു.
– ശ്രീകുമാരൻ തമ്പി
കൂടെ പാടുന്നവർക്ക് താങ്ങായി, അവരെ പരിഗണിച്ച്, പരിരക്ഷിച്ചു കൂടെ നിർത്തിയ സഹോദരനാണ് എസ് പി ബി.
– കെ.എസ്.ചിത്ര
ഞാൻ പാട്ട് പറഞ്ഞു കൊടുക്കുമ്പോൾ എസ്.പി.ബി ആകാശത്തേക്ക് തലയുയർത്തി ഒന്ന് മന്ദഹസിക്കും അത് എനിയ്ക്കുള്ള പ്രശംസയാണ്, പാരിതോഷികമാണ്.
– വൈരമുത്തു