Book RUTHINTE LOKAM
Book RUTHINTE LOKAM

റൂത്തിന്റെ ലോകം

260.00 234.00 10% off

Out of stock

Author: LAJO JOSE Categories: , Language:   MALAYALAM
Publisher: DC Books
Specifications
About the Book

ലാജോ ജോസ്

പരമ്പരാഗതമായ സാഹിത്യത്തിന്റെ തൊങ്ങലുകളെല്ലാം വെട്ടിമാറ്റിയുള്ള ചടുലമായ ഭാഷ. പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗവായനയുമായി ചേർത്തുകെട്ടുന്ന മിടുക്ക്. മലയാളത്തിലും പ്രൊഫഷണലായ എഴുത്തിന്റെ കാലം തുടങ്ങിയെന്ന് അടയാളപ്പെടുത്തുന്നു ഈ നോവൽ.
-ജി. ആർ. ഇന്ദുഗോപൻ

റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓർമ്മയ്ക്കും മറവിക്കുമിടയിലെ അനേകം ദുരൂഹസന്ദർഭങ്ങളുടെ ചുരുളഴിക്കുന്ന ആവേശോജ്വലമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ.

The Author

You may also like…