Book RUCHI NIRVANA
Book RUCHI NIRVANA

രുചി നിര്‍വാണ

440.00 396.00 10% off

Out of stock

Author: RUSSELL SHAHUL Category: Language:   MALAYALAM
Publisher: Manorama Books
Specifications Pages: 300
About the Book

ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം

കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ ഷെഫ് സുരേഷ് പിള്ള ബാല്യകാലം തൊട്ടുള്ള ഓര്‍മകളിലേക്കു വായനക്കാരെ കൂടെക്കൂട്ടുന്നു. ഭക്ഷണത്തെക്കുറിച്ചു രുചിയുള്ള കഥകള്‍ ധാരാളം കേട്ടാണു വളര്‍ന്നത്. എങ്കിലും ബാല്യത്തിനു നിറവു മണവും രുചിയും കുറവായിരുന്നു. അവഗണനയുടെ കയ്പില്‍ ജീവിതകഥയുടെ തുടക്കം. പിന്നീട് മധുരമുള്ള നേട്ടങ്ങളിലേക്ക് വിസ്മയകരമായ വളര്‍ച്ച. ഇന്ന് സമൂഹമാധ്യമങ്ങളില്‍ 20 ലക്ഷം ‘പിന്തുടര്‍ച്ചക്കാരു’ള്ള ഷെഫ് പിള്ളയ്ക്ക് അന്നും ഇന്നും അടുക്കള തന്നെ ഊര്‍ജം, അടങ്ങാത്ത അഭിനിവേശം.

എഴുത്തും ചിത്രങ്ങളും: റസല്‍ ഷാഹുല്‍

The Author