Description
ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെന്നപോലെ, ആദികാവ്യമായ വാല്മീകി രാമായണത്തിലും നടനകലയുടെ പ്രായോഗികവിധികളുടെ പ്രതിപാദനമുണ്ട്. ആദിമ നാട്യസങ്കേതങ്ങളുടെ ക്രമാനുഗതപരിണാമമായ സംസ്‌കൃത നാടക വേദിയുടെ സന്ധിനിരൂപണം. കഥാപാത്ര പരിഗണന, രസസന്നിവേശം തുടങ്ങി സംസ്‌കൃതരൂപത്തിന്റെ സന്ധിബന്ധങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ഈ നാടകപഠനം ധനഞ്ജയന്റെ ദശരൂപകത്തെ അവല്‍ംബിച്ചുള്ളതാണ്.






Reviews
There are no reviews yet.