Book Rogashanthikku Yoga
Book Rogashanthikku Yoga

രോഗശാന്തിക്ക് യോഗ

300.00 255.00 15% off

In stock

Author: Dileepkumar K.V.Dr.Haridasan C. Category: Language:   Malayalam
ISBN 13: 978-81-8266-777-8 Edition: 3 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ദൈനംദിന ജീവിതത്തില്‍ സാധാരണ കണ്ടുവരുന്ന അസുഖങ്ങളെ നിയന്ത്രിക്കാനും ആരോഗ്യം വീണ്ടെടുക്കാനുമുള്ള യോഗമുറകളും നിര്‍ദേശങ്ങളുംകൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. പുതിയകാല ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളായ കമ്പ്യൂട്ടര്‍ വിഷ്വല്‍ സിന്‍േഡ്രാം, പാര്‍ക്കിന്‍സോണിസം
എന്നിവയെ നിയന്ത്രിക്കുന്നതിന് സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കുകവഴി ഏറെ സമകാലീനമാണിത്.
– ഡോ. സി.വി. ജയദേവന്‍

നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനില്ക്കുന്ന യോഗദര്‍ശനത്തെ അറിയുന്നതിനൊപ്പം വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട് യോഗശാസ്ത്രത്തിലെ പരിഹാരമാര്‍ഗങ്ങള്‍ വിവരിക്കുന്ന പുസ്തകം.

മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന ലേഖനങ്ങളുടെ സമാഹാരം.

The Author

Reviews

There are no reviews yet.

Add a review

You're viewing: Rogashanthikku Yoga 300.00 255.00 15% off
Add to cart