Description
മദ്ധ്യകാല ഇംഗ്ലണ്ടിൽ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്ന,
നാടോടിക്കഥകളിലെ വീരനായകനായ റോബിൻഹുഡിന്റെ
സാഹസികകഥ. ദരിദ്രരായ ഗ്രാമീണരെയും മറ്റു
ജനങ്ങളെയും അടിച്ചമർത്തുന്ന അധികാരവർഗ്ഗത്തിനെതിരേ
പോരാടുകയും, ധനികരെ കൊള്ളയടിച്ചു കിട്ടുന്ന
പണംകൊണരടു ദരിദ്രരെ സഹായിക്കുകയും ചെയ്യുന്ന
റോബിൻഹുഡിന്റെ ധീരകൃത്യങ്ങൾ കുട്ടികളെ
ആവേശംകൊള്ളിക്കുന്നവയാണ്.




