Book REKHAYUDE KATHAKAL
Book REKHAYUDE KATHAKAL

രേഖയുടെ കഥകള്‍

195.00 166.00 15% off

Out of stock

Author: K.rekha Category: Language:   Malayalam
Specifications
About the Book

കഥയില്‍ നനുത്തു വിടരുന്ന മനുഷ്യബന്ധങ്ങളുടെ കുളിരും സുഖകരമായ ഈര്‍പ്പവുമാണ് ഈ കഥകളുടെ പ്രത്യേകത. മലയാളകഥ കാലങ്ങളിലൂടെ കൈവരിച്ച വിവരണകലയുടെ മികവുകള്‍ ഈ കഥകളെ അനുഗ്രഹിച്ചിട്ടുണ്ട്. ഒരു വീടിനുള്ളില്‍തന്നെ അറിയപ്പെടാത്ത ഒരന്യദേശത്തിന്റെ വ്യാകുലതകള്‍ അനുഭവിച്ചറിയാന്‍ കഥാകാരികള്‍ക്കേ കഴിയൂ. തന്നില്‍തന്നെ വിലപിക്കുന്ന വാക്കുകള്‍കൊണ്ട് അജ്ഞാതര്‍ക്കുവേണ്ടി പണിയുന്ന സ്മാരകങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. വായനയെ അര്‍ത്ഥവത്തായ നിമിഷങ്ങളിലേക്ക് സ്‌നേഹത്തോടെ നയിക്കുന്ന കഥകളുടെ ഈ സമാഹാരം മലയാളകഥക്കു ലഭിച്ച അനന്യമായ സംഭാവനയാണ്.

 

The Author

Reviews

There are no reviews yet.

Add a review