Add a review
You must be logged in to post a review.
₹260.00 ₹208.00 20% off
Out of stock
റെയ്ക്കി എന്ന ജപ്പാന്‍ ഭാഷാപദത്തില്‍, ഞലശ എന്നാല്‍ Universal Energy (പ്രപഞ്ചശക്തി) എന്നും ഗശ എന്നാല്‍ Vital Energy (ജീവശക്തി) എന്നുമാണ് അര്‍ഥം.
എന്താണ് പ്രപഞ്ചശക്തി? എന്താണ് ജീവശക്തി?
ഓറ എന്ന പ്രതിഭാസമുണ്ടോ? അതു കാണാനും അനുഭവിക്കാനും പറ്റുമോ? ഒരാളുടെ ആരോഗ്യത്തില്‍ ഇതിനുള്ള പങ്ക് എന്ത്? ഓറയെക്കുറിച്ച് മുമ്പ് ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടോ? രോഗത്തിന്റെ അടിസ്ഥാനകാരണമെന്ത്?
Stress, Tension ഇവ മനുഷ്യശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തെല്ലാം? ഇവ മാറ്റുന്നതില്‍ റെയ്ക്കിയുടെ പ്രസക്തി എന്ത്? അറ്റിയൂണ്‍മെന്റ് എന്നാല്‍ എന്ത്? റെയ്ക്കി വിദൂരചികിത്സയുടെ രഹസ്യമെന്ത്?
സത്‌സംഘങ്ങളിലെയും ധ്യാനകേന്ദ്രങ്ങളിലെയും അദ്ഭുതരോഗശാന്തിയുടെ രഹസ്യമെന്ത്? കൊതി, കണ്ണുവെക്കുക, ക്ഷുദ്രം എന്നിവയുടെ ശാസ്ത്രീയ അടിത്തറയെന്ത്? മനുഷ്യമനസ്സിന് സാമാധാനവും സന്തോഷവും പ്രദാനംചെയ്യുന്നതില്‍ ദേവാലയങ്ങളുടെയും ക്ഷേത്രങ്ങളുടെയും സ്ഥാനമെന്ത്? മനുഷ്യജീവിതത്തില്‍ ആത്മീയതയുടെ പ്രാധാന്യമെന്ത്? ഈ സമസ്യകള്‍ക്കെല്ലാം ഉത്തരം നല്കുന്ന ഉത്തമ മലയാളഗ്രന്ഥം.
നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് പരിമിതിയുണ്ട്. ഈശ്വരന്‍, പ്രപഞ്ചം, മനുഷ്യന്‍ ഇവയില്‍ നിഗൂഢതകളുണ്ട്. ഈ രണ്ടു സത്യങ്ങള്‍ അംഗീകരിക്കുന്ന ആര്‍ക്കും വായിക്കാവുന്ന ഒരു അമൂല്യ ഗ്രന്ഥം.
You must be logged in to post a review.
Reviews
There are no reviews yet.