ഋഗ്വേദം
₹1990.00 ₹1791.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹1990.00 ₹1791.00
10% off
Out of stock
മലയാള പരിഭാഷ
ഡോ. വെങ്ങാനൂർ ബാലകൃഷ്ണൻ
ലോകസാഹിത്യത്തിൽ കണ്ടെത്തിയ ഏറ്റവും പ്രാചീനസമ്പത്തായ ഋഗ്വേദത്തിന്റെ പരിഭാഷ നല്ല മലയാളത്തിൽ.
കേവലസാക്ഷരത നേടിയ മലയാളിക്കുപോലും മാതൃഭാഷയിൽ ഋഗ്വേദമെന്ന ജ്ഞാനസാഗരം ഹൃദയത്തിലേറ്റാൻ ഈ ഗ്രന്ഥത്തിലൂടെ സാധിക്കുമെന്നതിൽ തർക്കമില്ല.
പ്രപഞ്ചരഹസ്യങ്ങൾ നേരിട്ടനുഭവിച്ച മഹർഷിവര്യന്മാർ താളിയോലകളിൽ വരഞ്ഞിട്ട വേദരഹസ്യത്തെ ലളിതമായി ഇവിടെ ആഖ്യാനം ചെയ്യുന്നത്, ചുരുങ്ങിയ കാലംകൊണ്ട് മലയാളിയുടെ വായനാനുഭവത്തെ തോറ്റിയുണർത്തിയ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ഡോ.വെങ്ങാനൂർ ബാലകൃഷ്ണനാണ്.
പ്രപഞ്ചത്തിലെ സമസ്ത അറിവുകളും സ്ഫുടം ചെയ്യുന്ന ഋഗ്വേദം സംസാരസാഗരത്തിലെ ആഴക്കയങ്ങൾ താണ്ടാൻ ഉത്തമോപാധിയാണ്.