Add a review
You must be logged in to post a review.
₹210.00 ₹189.00 10% off
Out of stock
അപരന്റെ പാദപരിചരണത്തിലൂടെ ശുശ്രൂഷകനെ എളിയവനാക്കുകയും ചികിത്സകനെയും ചികിത്സാര്‍ഥിയേയും പരസ്പര സ്‌നേഹത്താല്‍ കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്ന, സമഗ്ര (Holistic)വും ഔഷധരഹിതവു(Drugless)മായ ഒരു ചികിത്സാപദ്ധതിയാണ് Reflexology അഥവാ ഉത്തേജനശുശ്രൂഷ. പാദങ്ങളില്‍ വിരലുകള്‍ ഉപയോഗിച്ചുള്ള പ്രത്യേക മര്‍ദപ്രയോഗങ്ങളാണ് ഇതിന്റെ രീതി.
പ്രായാധിക്യം, പ്രമേഹം, രക്ത, ലിംഫ് പ്രവാഹങ്ങളിലെ തകരാറുകള്‍, അതു മൂലമുള്ള ശാരീരികപ്രശ്‌നങ്ങള്‍ എന്നിവ ഈ ചികിത്സാസമ്പ്രദായത്തിലൂടെ ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നുവെന്ന് അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു.
കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവര്‍ക്കും ലഘുവായ ഈ ചികിത്സ നിര്‍വഹിക്കാവുന്നതാണ്. തൊഴിലായി സ്വീകരിക്കാവുന്നത്ര മേന്മയുള്ളതാണ് Reflexology.
ഈ ശുശ്രൂഷയെക്കുറിച്ച് ആദ്യമായി അറിയുവാനും അല്പമറിയാവുന്നവര്‍ക്ക് കൂടുതല്‍ അറിയുവാനും ഉപകരിക്കുന്നതാണ് ഈ ഉത്തമഗ്രന്ഥം.
You must be logged in to post a review.
Reviews
There are no reviews yet.