₹160.00 ₹136.00
15% off
In stock
ഇതിഹാസമായ പ്രഭാതനക്ഷത്രം, വസന്തസൗന്ദര്യം, താരവധു, ഹിമമനുഷ്യന്‍, പ്രണയപുഷ്പങ്ങള്‍, അപ്‌സരസ്സുകള്‍, മാന്ത്രികപ്പാത്രം, ആകാശക്കലമാന്‍, മണ്‍കുതിര, ദയാലുവായ കഴുകന്‍…
തുടങ്ങി റെഡ് ഇന്ത്യന്‍ നാടോടിസംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന മനോഹരമായ ഇരുപത്തിയഞ്ചു കഥകള്‍.
പ്രകൃതിയും മനുഷ്യരും മാന്ത്രികതയുമുള്ള ഭാവനാലോകം
തെളിഞ്ഞുനില്‍ക്കുന്ന കഥകളുടെ പുനരാഖ്യാനം