രാത്രിയിലെ യാത്രക്കാർ
₹290.00 ₹246.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 208
About the Book
ബാങ്ക് മാനേജര്‍ വിനോദ് സെക്കന്‍ഡ് ഷോ കഴിഞ്ഞു വരുമ്പോള്‍ അവിചാരിതമായി ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിതരുടെ കൈയില്‍നിന്ന് രക്ഷിക്കേണ്ടിവരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടിയുടെ മൃതശരീരം അയാളുടെ വീടിന്റെ പരിസരത്ത്!
വേര്‍പാടിന്റെയും നഷ്ടപ്പെടലുകളുടെയും
നിലയില്ലാക്കയത്തിലേക്ക് വീണുപോകുന്ന വിനോദ്. അപ്പോള്‍ ഇടിത്തീപോലെ ആ വാര്‍ത്ത അറിയുന്നു, അന്നു അയാള്‍ രക്ഷിച്ച
ആ പെണ്‍കുട്ടി അതിനു മുമ്പേ മരിച്ചതായിരുന്നു…
ദുരൂഹതകളില്‍നിന്ന് ദുരൂഹതകളിലേക്ക് പോകുന്ന കേസിലെ
സത്യാവസ്ഥകള്‍ മനസ്സിലാക്കാന്‍ രഹസ്യപ്പോലീസ് മേധാവി
ജയശങ്കര്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വായനക്കാരും
കൂടെ സഞ്ചരിക്കുന്നു.
ആകാംക്ഷാമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ദൃശ്യപരമായ
വായനാനുഭവം പകരുന്ന ഡിറ്റക്ടീവ് നോവല്‍