₹270.00 ₹243.00
10% off
In stock
14 യുവ എഴുത്തുകാർ 4 കഥകൾ
അബിൻ ജോസഫ്
അമൽ
അജിജേഷ് പച്ചാട്ട്
ശ്രീകണ്ഠൻ കരിക്കകം
യമ
സോണിയ റഫീക്ക്
വി. ഷിനിലാൽ
കെ.എൻ. പ്രശാന്ത്
പ്രമോദ് കൂവേരി
മജീദ് സെയ്ദ്
സുനു എ.വി.
അനിൽ ദേവസ്സി
ആഷ് അഷിത
ഫർസാന അലി
വർത്തമാനകാല മലയാള കഥയുടെ ശക്തിയും സൗന്ദര്യവും അടയാളപ്പെടുത്തുന്ന 14 കഥകൾ. പ്രമേയ സ്വീകരണം കൊണ്ടും അവതരണത്തിലെ മാന്ത്രികതകൊണ്ടും ഈ കഥാകൃത്തുക്കൾ വായനക്കാരെ അത്ഭുതപ്പെടുത്തുന്നു. മലയാള കഥയുടെ യുവത്വത്തിന്റെ അടയാള പുസ്തകം.
ഏകോപനം: പി. സക്കീർ ഹുസൈൻ