View cart “KRISHIYUM MANNUM” has been added to your cart.
പുരാതന വൈദ്യശാസ്ത്രചരിത്രം
₹220.00 ₹187.00
15% off
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 182 Binding: NORMAL
About the Book
വിപുലമായ വായനയെയും വിശകലനത്തെയും തുടര്‍ന്ന് തയ്യാറാക്കിയ ഈ ആധികാരിക ഗ്രന്ഥത്തിലൂടെ നവോത്ഥാനകാലത്തിനുമുമ്പുള്ള വൈദ്യശാസ്ത്രചരിത്രം രേഖപ്പെടുത്താനാണ് ഡോ. സലീമ ഹമീദ് ശ്രമിക്കുന്നത്. വിവിധ രോഗങ്ങളെപ്രതി വൈദ്യശാസ്ത്രവും രോഗചികിത്സയും പല കാലഘട്ടങ്ങളില്‍ നേരിട്ട വെല്ലുവിളികളെ സംബന്ധിച്ച് ധാരാളം പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയാണ്. ഇങ്ങനെ കൂടുതല്‍ വികസിച്ചുവരുന്ന വൈദ്യശാസ്ത്രചരിത്രരചനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പുസ്തകത്തിനു കഴിയുമെന്ന് ഉറപ്പായും പറയാന്‍ കഴിയും.
-ഡോ ബി. ഇക്ബാല്‍
പൗരാണികകാലത്തെ വൈദ്യശാസ്ത്രചരിത്രത്തെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകം