View cart “Ramacharithamanasam – Thulaseedasa Ramayanam” has been added to your cart.
പുരാണകഥകൾ കുട്ടികൾക്ക്
₹80.00 ₹72.00
10% off
Out of stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
ISBN:
Publisher: Devi Book Stall
Specifications
About the Book
ഇരുപത്തിഒമ്പത് പുരാണകഥകളും അതിലേറെ ഉപകഥകളും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് രസകരമായി ആസ്വദിക്കാവുന്ന ശൈലിയിൽ ആവിഷ്കരിച്ചിട്ടുള്ള ഈ ഗ്രന്ഥം കുട്ടികൾക്ക് ഗുണപാഠങ്ങൾ നൽകുന്നതോടൊപ്പം അവരെ പുരാണകൃതികളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ഉൾകാഴ്ച്ചയെ പ്രോജ്ജ്വലമാക്കുന്ന രചനാരീതിയിൽ കാഞ്ചന ജി.നായർ ഒരുക്കിയിരിക്കുന്ന ഈ കഥാമാലിക കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാകും എന്ന കാര്യത്തിൽ സംശയമില്ല.








