പ്രാവുകളുടെ ഭൂപടം
₹220.00 ₹198.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 158 Binding: NORMAL
About the Book
പുതിയ പാതകൾ തേടുന്ന മലയാള കഥയുടെ ആനന്ദകരങ്ങളായ സാഹസിക സഞ്ചാരങ്ങളാണ് മുഹമ്മദ് റാഫിയുടെ പ്രാവുകളുടെ ഭൂപടം എന്ന ഈ കഥാസമാഹാരത്തിൽ നാം കണ്ടുമുട്ടുന്നത്. അവ നല്ല ഗദ്യത്തിന്റെ നിർമമത കാത്തുസൂക്ഷിക്കുന്നവയാണ്, എന്നാൽ അന്തർലീനങ്ങളായ ആവേശങ്ങൾ നിറഞ്ഞവയുമാണ്. പാദങ്ങൾ ജീവിതത്തിന്റെ നിലത്ത് ഉറപ്പിച്ചവയാണ്. എന്നാൽ ഫാന്റസിയിൽ ചിറകുവിരിച്ചു പറക്കുന്നവയുമാണ്.







