പ്രതി ഹാജരുണ്ട്
₹820.00
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: National Book Stall
Specifications Pages: 647
About the Book
ബിമല്‍ മിത്ര
വിവര്‍ത്തനം: കെ. രവിവര്‍മ്മ
”എല്ലാം വീണ്ടും തുടങ്ങി. എന്നാല്‍ എല്ലാത്തിന്റെയും അന്തരാളത്തിലൂടെ ആകാശത്തിലും പാതാളത്തിലും നിറയെ അപ്പോഴും ഒരു ക്ഷീണിച്ച സ്വരം, സ്‌നേഹത്തിന്റെ വാണി, ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആ സ്വരം ചിലര്‍ കേള്‍ക്കുന്നുണ്ടാവാം.”
ബംഗാളിന്റെ സാമൂഹ്യജീവിതത്തിന്റെ ഒരു പരിച്ഛേദം അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ നോവല്‍.