പ്രപഞ്ചമഹാകഥ
₹599.00 ₹539.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹599.00 ₹539.00
10% off
Out of stock
എല്ലാ പ്രപഞ്ച വസ്തുക്കളുടെയും ലഘുചരിത്രം
ബിൽ ബ്രൈസൺ
ശാസ്ത്രത്തിന്റെ അതിശയലോകത്തു കൂടി ആഹ്ലാദജനകമായൊരു യാത്രാവിവരണം. മഹാവിസ്ഫോടനം മുതൽ മനുഷ്യസംസ്കൃതിയുടെ ഉദയം വരെയുള്ള പ്രപഞ്ചചരിത്രം സരളമായി, അതിമധുരമായി, രസകരമായി അവതരിപ്പിക്കുകയാണ് ബിൽ ബ്രൈസൺ. വില്പനയിൽ ചരിത്രം കുറിച്ച ജനപ്രിയ ശാസ്ത്ര പുസ്തകത്തിന്റെ മലയാള വിവർത്തനം.
പരിഭാഷ: വി. ടി. സന്തോഷ് കുമാർ