പ്രണയോപനിഷത്ത്
₹160.00 ₹144.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: DC Books
Specifications
About the Book
വി.ജെ. ജയിംസ്
ആഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാൽ ശ്രദ്ധേയമാകുന്ന കഥകൾ. അദൃശ്യമായ അടുപ്പത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിക്കുന്ന വോൾഗ, പ്രണയത്തിലെ കൈക്കുറ്റപ്പാടുകൾ തിരുത്തുന്ന ദമ്പതിമാരുടെ കഥപറയുന്ന പ്രണയോപനിഷത്ത്, ഫേസ്ബുക്കിലൂടെ പരസ്പരം കണ്ടെത്തിയ ശരൺ എന്ന സ്ത്രീവേട്ടക്കാരന്റെയും പെൺസുഹൃത്തിന്റെയും കഥപറയുന്ന അനാമിക, അപൂർവ്വമായൊരു സൗഹൃദക്കൂട്ടായ്മയുടെ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ദ്രാക്ഷാരസം തുടങ്ങി സമീപകാലത്ത് വളരെയേറെ വായിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത വി.ജെ. ജയിംസ് രചനകൾ. ജീവിതകാമനകളുടെ വൈവിധ്യത്തെയും വൈചിത്ര്യത്തെയും ആവിഷ്കരിക്കുന്ന ഒമ്പതു കഥകളുടെ സമാഹാരം.