Description
അല്ലയോ, പ്രണയിനിയികളേ!
നിങ്ങള്‍ എവിടേയ്ക്കു പോകുന്നു?
ആരെത്തിരഞ്ഞ് പോകുന്നു?
പ്രണയിനി ഇവിടെത്തന്നെയുണ്ടല്ലോ.
പ്രസിദ്ധ സൂഫികവി ജലാലുദ്ദീന്‍ റൂമിയുടെ പ്രണയകവിതകളില്നിന്ന് തിരഞ്ഞെടുത്തൊരുക്കിയ പരിഭാഷാ സമാഹാരം.
കവിതയുടെ സൗന്ദര്യവും സംഗീതവും ചോര്‍ന്നുപോകാത്ത പരിഭാഷ.





Reviews
There are no reviews yet.