₹150.00 ₹127.00
15% off
In stock
പരിഭാഷ എം.എൻ.കാരശ്ശേരി
നിന്റെ അദൃശ്യഹസ്തം
എന്റെ ഹൃദയത്തിന്മേല്‍ വെച്ച്
എന്നെ സ്വന്തമാക്കൂ.
ഖലീല്‍ ജിബ്രാന്റെ രചനകളില്‍നിന്ന്
തിരഞ്ഞെടുത്തൊരുക്കിയ പ്രണയകവിതകളുടെ
സമാഹാരം. കവിതയുടെ ആത്മാവിനെ
ആവാഹിക്കുന്ന പരിഭാഷ.