പ്രമീളാദേവിയുടെ കവിതകള്‍
₹500.00 ₹425.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹500.00 ₹425.00
15% off
In stock
ആത്മാനുഭൂതികള്‍ മുതല്‍ സാമൂഹികജീവിതത്തിലെ വൈരുദ്ധ്യങ്ങളും പെണ്‍ജീവിത സങ്കീര്‍ണതകളും പ്രകൃത്യവബോധവും നിത്യജീവിത സന്ദിഗ്ധതകളും വരെയുള്ള വിപുലമായ അനുഭവവൈവിദ്ധ്യത്തിന്റെ പ്രകാശനമാണ് പ്രമീളാദേവിയുടെ കവിതകള്‍. ആധുനികമായ കാവ്യകര്‍ത്തൃത്വ സ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന ഇവ ലിറിക്കല്‍ മൂഡിന് മൗലികമായ ശക്തിയും ഭാവവും നല്‍കുന്നു. ഒറ്റത്തംബുരുവായി പാടുന്ന ഏകതാനതയല്ല, സ്വരഭേദങ്ങളും മാറിമറിയുന്ന ഭാഷകസ്ഥാനങ്ങളും പ്രമേയവൈവിദ്ധ്യവുമാണ് ഇവിടെ കാണുന്നത്.
അവതാരിക: പി.കെ. രാജശേഖരന്‍
ഒ.എന്‍.വി, എം. ലീലാവതി, കെ.പി. അപ്പന്‍, കെ.പി. ശങ്കരന്‍, പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരുടെ കവിതാപഠനങ്ങളും.