Book PRACHEENA MANUSHYAN
Book PRACHEENA MANUSHYAN

പ്രാചീന മനുഷ്യൻ

200.00 170.00 15% off

In stock

Author: HENRIC WILLIAM VAN LOON Category: Language:   MALAYALAM
ISBN: ISBN 13: 9789355497826 Edition: 1 Publisher: Mathrubhumi
Specifications Pages: 126
About the Book

സ്റ്റോറി ഓഫ് മാന്‍കൈന്‍ഡ്, ദ സ്റ്റോറി ഓഫ് ദ ബൈബിള്‍ എന്നീ വിഖ്യാതകൃതികളുടെ കര്‍ത്താവായ
ഹെന്റിക് വില്യം വാന്‍ ലൂണിന്റെ ശ്രദ്ധേയമായ
കൃതിയുടെ പരിഭാഷ. പ്രാചീന മനുഷ്യന്റെ
ജീവിതസാഹചര്യങ്ങളും ഉയര്‍ച്ചയുമടങ്ങിയ ചരിത്രം
കുട്ടികള്‍ക്കായി ലളിതവും സമഗ്രവുമായി
പ്രതിപാദിച്ചിരിക്കുന്നത് എല്ലാ വിഭാഗം
വായനക്കാരെയും ആകര്‍ഷിക്കും.
കവിയും അദ്ധ്യാപകനുമായ
സി.പി. അബൂബക്കറുടെ മൊഴിമാറ്റം

The Author

You're viewing: PRACHEENA MANUSHYAN 200.00 170.00 15% off
Add to cart