പോർട്ടോബെല്ലോയിലെ മന്ത്രവാദിനി
₹380.00 ₹342.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹380.00 ₹342.00
10% off
In stock
പൗലോ കൊയ്ലോ
ഇത് അഥീനയുടെ അസ്വാഭാവികവും വൈരുധ്യ പൂർണവുമായ ജീവിതകഥ. അഥീനയുടെ മാതാപിതാക്കൾ, സഹപ്രവർത്തകർ, അദ്ധ്യാപകർ, മുൻഭർത്താവ് തുടങ്ങി ഒരുകൂട്ടം ആളുകളിലൂടെ ഈ കഥ നാം കണ്ടെടുക്കുന്നു. അവളുടെ നിഗൂഢമായ തുടക്കം, റൊമാനിയായിലെ അനാഥാവസ്ഥ, ബെയ്റൂട്ടിലെ ബാല്യകാലം, ലണ്ടനിലേക്കുള്ള യാത്ര എന്നീ സംഭവങ്ങളിൽ തുടങ്ങി മന്ത്രവാദിനിയെന്നു വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് അവൾ എത്തിച്ചേരുന്നു. ആത്മീയത, സ്വാതന്ത്ര്യം, വിധി, ധ്യാനനിദ്ര, ദേവീപൂജ, നാരീശക്തി ഇവ സമ്മിശ്രമാകുന്ന ശ്രദ്ധേയമായ ആവിഷ്കാര രീതി.
“ആരും തനിക്ക് അവകാശപ്പെട്ട ഏറ്റവും വിലപ്പെട്ട വസ്തു ത്യജിക്കാറില്ല: സ്നേഹം. തന്റെ സ്വപ്നങ്ങൾ നശിപ്പിക്കാൻ സാധ്യതയുള്ളവരുടെ കൈയിൽ അവ നൽകാറില്ല. ആരും അപ്രകാരം വർത്തിക്കാറില്ല: ഒരേയൊരാൾ ഒഴികെ: അഥീന.”
ഹെറോൺ റയ്ൻ, 44, പത്രപ്രവർത്തകൻ
വിവർത്തനം : ജോളി വർഗീസ്