Add a review
You must be logged in to post a review.
₹140.00 ₹119.00
15% off
In stock
പാട്ട് തീര്‍ന്നപ്പോള്‍ എന്റെ കൈകളില്‍ മുറുകെ പിടിച്ചു അമ്മ.
എന്നിട്ട് പറഞ്ഞു: ”നിയ്യ് എങ്ങട്ടും പോണ്ട ചെക്കാ;
പഠിച്ചതൊക്കെ മതി. ഇബടെ അമ്മടെ അടുത്ത് ഇരുന്നോ,
ഇങ്ങനെ പാട്ടും കേട്ട്…’ കണ്ണുകള്‍ ചിമ്മി നിഷ്‌കളങ്കമായി
ചിരിക്കുന്ന അമ്മയുടെ മുഖത്ത് നോക്കി,
കരച്ചിലടക്കാനാകാതെ ഞാനിരുന്നു.
പാട്ടെഴുത്തിനെ മലയാളത്തിന്റെ ഒരു പ്രധാന സാഹിത്യശാഖയാക്കി മാറ്റിയ രവിമേനോന്റെ ആത്മാംശമുള്ള കുറിപ്പുകള്‍. യേശുദാസ്, ജയചന്ദ്രന്‍, പി. ഭാസ്‌കരന്‍, ജി. ദേവരാജന്‍, ഉദയഭാനു, പുകഴേന്തി, മെഹ്ദി ഹസന്‍, പങ്കജ് ഉധാസ്, എസ്. ജാനകി, കെ.എസ്. ചിത്ര, കെ.ജെ. ജോയ്, ഉണ്ണിമേനോന്‍, മുല്ലശ്ശേരി രാജഗോപാല്‍,
നജ്മല്‍ ബാബു… തുടങ്ങി, തന്റെ ജീവിതത്തെ സ്വാധീനിക്കുകയും ഓര്‍മകളില്‍ മുദ്ര ചാര്‍ത്തുകയും ചെയ്തവരോടൊപ്പമുള്ള
നിമിഷങ്ങളുടെ അനുഭവക്കുറിപ്പുകളാണിത്. ഒപ്പം, മലയാള
സിനിമാഗാനങ്ങളുടെ അനശ്വരമുഹൂര്‍ത്തങ്ങളിലൂടെയുള്ള
അവിസ്മരണീയ സഞ്ചാരവും.
അവതാരിക
തോമസ് ജേക്കബ്
You must be logged in to post a review.
Reviews
There are no reviews yet.