Add a review
You must be logged in to post a review.
₹60.00 ₹51.00
15% off
In stock
ഗണിതത്തിലെ പൂജ്യം ഒരു ചിഹ്നമോ സംഖ്യയോ മാത്രമല്ല. ഒരു ഫിലോസഫികൂടിയാണ്. ഓരോ ദര്‍ശനവും ഒന്നുമില്ലായ്മയെ മനസ്സിലാക്കാനുള്ള ഭഗീരഥയത്‌നങ്ങളാണ്. അത്തരം ശ്രമങ്ങളും അതിന്റെ ഫലമായി കൈവന്ന വിജയങ്ങളും അതിലും മഹത്തായ പരാജയങ്ങളും ആധുനിക മനുഷ്യന്റെ പ്രപഞ്ചവീക്ഷണങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി.
മാനവവിജ്ഞാനത്തിന് ലഭിച്ച പൂജ്യമെന്ന വരദാനത്തിന്റെ കഥയാണ് ഈ പുസ്തകത്തില്‍. പൂജ്യത്തിന്റെ ദര്‍ശനവും അത് ഇതര ദര്‍ശനങ്ങളിലും ശാസ്ത്രങ്ങളിലും ബന്ധപ്പെടുന്നതിലൂടെ ഉരത്തിരിയുന്ന കൗതുകകരമായ മാനങ്ങളും വീവക്ഷകളും ഇവിടെ പഠനവിധേയമാകുന്നു.
You must be logged in to post a review.
Reviews
There are no reviews yet.