Add a review
You must be logged in to post a review.
₹35.00 ₹28.00 20% off
In stock
കളികള്‍ക്കിടയില്‍ അച്ഛന്, മരണം നിഷ്പ്രയാസം, സ്വയം, ആരോപാടുന്ന രാത്രികള്‍ തുടങ്ങി ജീവിതമെന്ന സമസ്യകള്ക്കുമുമ്പില് പകച്ചു നില്‍ക്കേണ്ടിവരുന്ന മനുഷ്യന്റെ വിഹ്വലതകളെയും വേദനകളെയും അതീവ ഹൃദ്യമായി ആവിഷ്കരിക്കുന്ന എം.ആര്.മനോഹരവര്‍മ്മയുടെ ഏറ്റവും പുതിയ പതിനൊന്നു കഥകള്‍.
പ്രശസ്ത സാഹിത്യകാരന്. കോട്ടയത്ത് ജനിച്ചു. കഥ, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം എന്നിങ്ങനെ മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിയും മുത്തശ്ശിയും(ബാലസാഹിത്യം), ഗ്രന്ഥശാലയില്‍ ഒരു ജാരന്, ഉത്സവങ്ങളുടെ താളം(കഥകള്‍), മൗനങ്ങള്‍, കോളണിവാഴ്ച(നോവല്‍), ഡോ. അംബേദ്കര്‍, കെ.പി. കേശവമേനോന്(ജീവചരിത്രം) തുടങ്ങിയവ പ്രധാന കൃതികള്‍. കഥകള്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. ഭാര്യ: ശ്രീദേവിവര്‍മ്മ. മക്കള്‍: ശ്രീനുരാജ്വര്മ്മ, വിനുരാജ്വര്മ്മ. വിലാസം: 6/70 ഗവ. ക്വാര്‍ട്ടേഴ്സ്, മേലാറനൂര്, കരമന (പി.ഒ.), തിരുവനന്തപുരം 695 002.
You must be logged in to post a review.
Reviews
There are no reviews yet.