Add a review
You must be logged in to post a review.
₹325.00 ₹276.00 15% off
Out of stock
ആ ചിരിയില്‍ ഔഷധവീര്യമടങ്ങിയിട്ടുണ്ടെന്ന് നാം അറിയുകയില്ല. എന്നാല്‍ ആരെങ്കിലും പറഞ്ഞുകേള്‍ക്കുമ്പോള്‍ അത് സത്യമാണെന്ന് നാം സമ്മതിച്ചുപോകും. സര് ചാത്തു ഈ കാലഘട്ടത്തിന്റെ ഹീറോ ആണെങ്കില്‍ പിതാമഹന് നമ്മിലുണര്‍ത്തുന്ന ചിരിയില്‍ കൂടി മറ്റൊരു നായകസങ്കല്പം ഉരുത്തിരയുകയാണ് ചെയ്യുന്നത്. വികെഎന്‍ സാഹിതി നല്ലൊരു ചികില്‍സയുടെ ഫലമാണ് ഉളവാക്കുക
You must be logged in to post a review.
Reviews
There are no reviews yet.