Book PINKUVINTE AADYATHE AAKASHAYATHRA
Book PINKUVINTE AADYATHE AAKASHAYATHRA

പിങ്കുവിന്റെ ആദ്യത്തെ ആകാശ യാത്ര

150.00 127.00 15% off

In stock

Author: SREELAL A G Category: Language:   MALAYALAM
ISBN: ISBN 13: 9789355492845 Edition: 2 Publisher: Mathrubhumi
Specifications Pages: 55
About the Book

ശ്രീലാൽ എ.ജി.

കടലുണ്ടിപ്പുഴയുടെ തീരത്ത് താമസമാക്കിയ ദേശാടനക്കിളികളുടെ കൂട്ടത്തിലെ കിളിക്കുഞ്ഞാണ് പിങ്കു. പറക്കാൻ അവന് ചിറകുകൾ മുളച്ചുവരുന്ന അവസരത്തിലാണ് സ്വന്തം നാട്ടിലേക്ക് കിളിക്കൂട്ടം തിരിച്ചു പോകാൻ തീരുമാനിക്കുന്നത്. യാത്രാ മധ്യേ പിങ്കുവിന് അമ്മയെയും മറ്റു കിളികളെയും നഷ്ടമാകുന്നു. അമ്മയെത്തേടിയുള്ള പിങ്കുവിന്റെ യാത്ര ഏറെ രസകരമായി അവതരിപ്പിക്കുന്നു.
കുട്ടികൾക്ക് ചൊല്ലിക്കൊടുക്കാനും വായിച്ചുല്ലസിക്കാനുമുള്ള നോവൽ

The Author

You're viewing: PINKUVINTE AADYATHE AAKASHAYATHRA 150.00 127.00 15% off
Add to cart