പിൻഗാമി
₹75.00 ₹67.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹75.00 ₹67.00
10% off
Out of stock
ഇസ്മയിൽ കദാറേ
അസാധാരണമായ പൊളിറ്റിക്കൽ ത്രില്ലറാണ് ഈ നോവൽ. അധികാര ലോബിയുടെ കറുത്ത മുഖത്തെ വളരെ വിദഗ്ദ്ധമായി ചിത്രീകരിച്ചിരിക്കു കയാണ് കദാറേ പിൻഗാമിയിലൂടെ. നിഗൂഢമായ ഒരു ലോകത്തെ വിചിത്ര കാഴ്ചകളാണ് വായനക്കാർ ഇവിടെ കാണുക. ഭരണവർഗത്തിന്റെ അഭിലാഷങ്ങളും സ്വാർത്ഥ താല്പര്യങ്ങളും വെളിപ്പെടുത്തുന്ന രചന.
വിവർത്തനം: സതീഷ് ഇത്തിക്കാട്ട്