Mathrubhumi Books

Availability: In Stock

പെരുവിരൽക്കഥകൾ

SKU: BOOK232039

100.00 80.00 20% off

In stock

Author: Parakkadavu P.K Category: Language:   MALAYALAM
Publisher: Mathrubhumi
Specifications
Pages: 63
The Author

1952 ഒക്‌ടോബര്‍ 15ന് വടകരയില്‍ ജനിച്ചു. പത്രപ്രവര്‍ത്തകന്‍. മനസ്സിന്റെ വാതിലുകളില്‍, മാനത്തിന്റെ നിലവിളി, ഗുരുവും ഞാനും, പ്രകാശനാളം, മുറിവേറ്റ വാക്കുകള്‍, ഞായറാഴ്ച നിരീക്ഷണങ്ങള്‍ ഇവ പ്രധാന കൃതികള്‍. ഭാര്യ : സൈബുന്നിസ. വിലാസം: മാഴ്‌സ്, കൊളത്തറ, ഫറോക്ക്.

Description

പി.കെ. പാറക്കടവിന്റെ കഥകൾ വായിച്ചപ്പോൾ ‘ചെറുതാണ് സുന്ദരം’ എന്ന എന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. രബീന്ദ്രനാഥ ടാഗോറിന്റെയും ഖലീൽ ജിബ്രാന്റെയും കൃതികളിലൂടെ പോകുമ്പോൾ അനുഭവിക്കാറുള്ള സന്തോഷം ആത്മഹർഷം ഒന്നുകൂടി അനുഭവപ്പെടുകയുണ്ടായി. മൊസാർട്ടിന്റെ സംഗീതത്തെക്കുറിച്ച് പ്രശസ്തനായ ഒരു പാശ്ചാത്യനിരൂപകൻ പറഞ്ഞത് ഞാൻ ഓർക്കുന്നു: ‘Great music can never be explained – it has to be experienced’. എത്ര ശരി! ഈ നിരൂപകന്റെ വാക്കുകൾ പാറക്കടവിന്റെ കഥകൾക്കും യോജിക്കുന്നു.
-ടി. പത്മനാഭൻ

ലിഡിയ ഡേവിസിന്റെ കഥകൾ വായിക്കുമ്പോൾ വനഫൂലിനെയും പി.കെ. പാറക്കടവിനെയും ഓർക്കുന്നു.
-പ്രൊഫ. വി. സുകുമാരൻ

പരിഭാഷ: ഡോ. അബൂബക്കർ കാപ്പാട്

Book_PERUVIRALKKATHAKAL (Mathrubhumi First Edition)
You're viewing: PERUVIRALKKATHAKAL (Mathrubhumi First Edition) 100.00 80.00 20% off
Add to cart
Shopping cart close