പാത്തു മാധവ്
₹190.00 ₹161.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 71
About the Book
പാത്തു മാധവ് ഭൂതകാലത്തിലേക്കുള്ള യാത്രകൂടിയാണ്.
രസച്ചരടുകള്‍ പൊട്ടാത്ത കഥകളുടെ പൊരുളുകള്‍
തേടിയുള്ള യാത്രയാണിത്.
വായനക്കാരെ ഒപ്പം കൊണ്ടുപോകാന്‍
ഈ കഥകള്‍ക്ക് കഴിയുന്നുണ്ട്.
വായന ഇവിടെ ഒരു യാതനയാവുന്നില്ല.
നമ്മുടെ നാട്ടിന്‍പുറത്തിന്റെ കാലവും
ചരിത്രവും ഈ കഥയുള്ള കഥകളില്‍ കാണാം.
സ്വന്തം ജീവിതപരിസരങ്ങളില്‍നിന്ന്
പെറുക്കിയെടുത്ത അലി പള്ളിയാലിന്റെ
ഈ കഥകള്‍ക്കു വേരുകളുണ്ട്.
– പി.കെ. പാറക്കടവ്
ചെറിയ കഥകളുടെ ധ്വനിയും ഭംഗിയും
സൂക്ഷിക്കുന്ന സമാഹാരം