Add a review
You must be logged in to post a review.
₹150.00 ₹127.00 15% off
In stock
ജനനം 1939-ല്‍ എറണാകുളം ജല്ലയിലെ കാക്കനാടില്‍. തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദകോളേജില്‍ നിന്നും 1964-ല്‍ ഉഅങ പാസ്സായി. 1970-ല്‍ ഗവ.സര്‍വ്വീസില്‍ മെഡിക്കല്‍ ഓഫീസറായി പ്രവേശിച്ചു. പിന്നീട് നിലമ്പൂര്‍, തിരുവല്ല, മലപ്പുറം, കോഴിക്കോട്, ഇടുക്കി, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലെ ആയുര്‍വേദ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചു. 1994-ല്‍ ചീഫ് മെഡിക്കല്‍ ഓഫീസറായി വിരമിച്ചു. ഇപ്പോള്‍ മന്നം കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജില്‍ സേവനം തുടര്‍ന്നുകെണ്ടിരിക്കുന്ന ഇദ്ദേഹം വേദാന്തഗ്രന്ഥങ്ങളുടെ പഠനത്തിലും തല്‍പരനാണ്.
You must be logged in to post a review.
Reviews
There are no reviews yet.