Description
പരിസ്ഥിതിസംരക്ഷണം ഇന്നത്തെ ജീവല്‍പ്രശ്നമാണ്. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ശക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നമ്മുടെ സര്‍വകലാശാലകളിലെല്ലാം പരിസ്ഥിതിശാസ്ത്രം ഒരു പ്രധാനപഠനവിഷയമായി മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോടൊപ്പം സമൂഹത്തിന്റെ മറ്റു തലങ്ങളിലുള്ളവരും പരിസ്ഥിതിശാസ്ത്രത്തിന്റെ ബാലപാഠങ്ഗള് മനസ്സിലാക്കേണ്ടതുണ്ട്. പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സഫലമാകാനും സുസ്ഥിരവികസനം എന്ന സങ്കല്പനം സാക്ഷാല്ക്കാനും അത് അതൃന്താപേക്ഷിതമാണ്. പരിസ്ഥിതിശാസ്ത്രത്തിന്റെ നാനാവശങ്ങള്‍ സമഗ്രമായും സൂക്ഷ്മമായും വിശകലനം ചെയ്യുന്ന ഒരു പഠനഗ്രന്ഥമാണ് ഇത്.




Reviews
There are no reviews yet.