Description
ഫ്രാന്‍സ് കാഫ്കയുടെ മെറ്റമോര്‍ഫസിസ് എന്ന കൃതിയുടെ വിവര്‍ത്തനം. ജീവിതത്തിന്റെ യുക്തിരാഹിത്യം പ്രത്യക്ഷപ്പെടുത്തുന്ന ലോകപ്രശസ്ത കൃതി.
₹45.00 ₹38.00
15% off
Out of stock
ഫ്രാന്‍സ് കാഫ്കയുടെ മെറ്റമോര്‍ഫസിസ് എന്ന കൃതിയുടെ വിവര്‍ത്തനം. ജീവിതത്തിന്റെ യുക്തിരാഹിത്യം പ്രത്യക്ഷപ്പെടുത്തുന്ന ലോകപ്രശസ്ത കൃതി.
ആധുനിക ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരന്‍. ജീവിതത്തിന്റെ അസംബന്ധതകള്‍ കലാപരമായ സത്യസന്ധതയോടെ ആവിഷ്‌കരിക്കുന്നവയാണ് കാഫ്കയുടെ ഠവല ഠൃശമഹ, ങലമോീൃുവീശെ െതുടങ്ങിയ പ്രഖ്യാത കൃതികള്‍. 1883 ല്‍ ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ ധനികനായ ഒരു യഹൂദ വ്യാപാരിയുടെ പുത്രനായി ജനിച്ചു. പ്രാഗിലെ ജര്‍മ്മന്‍ വിദ്യാലയങ്ങളില്‍ പഠിച്ചു. 1908 ല്‍ നിയമബിരുദം നേടി. 1915ല്‍ The Stoker എന്ന അദ്ദേഹത്തിന്റെ കഥയ്ക്ക് എീൃീേശില പുരസ്‌കാരം കിട്ടി. 1916 ല്‍ Judgement, Metamorphosis എന്നീ കഥകളും 1919 ല്‍ Penal Colony, Coutnry Doctor എന്നീ കഥകളും പ്രസിദ്ധപ്പെടുത്തി. ക്ഷയരോഗബാധിതനായി പല സാനിറ്റോറിയങ്ങളിലും ചികിത്സയില്‍ കഴിഞ്ഞു. 1924 ല്‍ അന്തരിച്ചു. 1916 നും 1923 നും ഇടയ്ക്ക് മൂന്നു നോവലുകള്‍ എഴുതാന്‍ തുടങ്ങിയെങ്കിലും ഒന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മരണശേഷം തന്റെ രചനകള്‍ മുഴുവന്‍ നശിപ്പിച്ചുകളയണമെന്ന് സുഹൃത്തായ മാക്‌സ് ബ്രോഡിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹം അവ പ്രസിദ്ധീകരിച്ചു.
ഫ്രാന്‍സ് കാഫ്കയുടെ മെറ്റമോര്‍ഫസിസ് എന്ന കൃതിയുടെ വിവര്‍ത്തനം. ജീവിതത്തിന്റെ യുക്തിരാഹിത്യം പ്രത്യക്ഷപ്പെടുത്തുന്ന ലോകപ്രശസ്ത കൃതി.
| Weight | 105 kg |
|---|---|
| Dimensions | 45 cm |
You must be logged in to post a review.
Reviews
There are no reviews yet.