Book PARAYAN BAKKI VECHATHU
Book PARAYAN BAKKI VECHATHU

പറയാൻ ബാക്കിവെച്ചത്

420.00 378.00 10% off

Out of stock

Author: T P SENKUMAR Category: Language:   MALAYALAM
ISBN: ISBN 13: 9789364870405 Publisher: DC Books
Specifications Pages: 350
About the Book
മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യൻ പോലീസ് സർവ്വീസിൽ മികച്ച സേവനം ചെയ്ത ടി.പി. സെൻകുമാറിന്റെ സർവ്വീസ് അനുഭവങ്ങളുടെ രണ്ടാം പുസ്തകം. ചാരായനിരോധനത്തിനുശേഷം, ബ്ലേഡ് മാഫിയയ്‌ക്കെതിരേയുള്ള കേസുകൾ, കെ.എസ്.ആർ.ടി.സിയുടെ തകർച്ചയ്ക്കു കാരണം, ലിസ് മണിചെയിൻ തട്ടിപ്പ്, ഇന്റലിജൻസിലെ ജോലി, ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലെ വൈചിത്ര്യങ്ങൾ, ചികിത്സാപ്പിഴവുകൾ, മതതീവ്രവാദം തുടങ്ങി നിരവധി വിഷയങ്ങളിലെ യാഥാർത്ഥ്യങ്ങളുടെ തുറന്നെഴുത്ത്.
The Author